പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്റെ ‘ആടുജീവിതം’ കാണാൻ നജീബ് എത്തി
താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തി നജീബ്. First Published Mar 28, 2024, 10:40 AM IST ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു. അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഒടുവിൽ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപേരിൽ ബിഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് …
പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്റെ ‘ആടുജീവിതം’ കാണാൻ നജീബ് എത്തി Read More »